കായികാധ്യാപകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം

േകാഴിക്കോട്: കായികാധ്യാപകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് ബഹിഷ്കരണ സമരം അവസാനിപ്പിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് കേരള പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എജുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡൻറായി എം.ടി. ഷമീമിനെയും സെക്രട്ടറിയായി ദിലീപ്കുമാറിനെയും ട്രഷററായി കെ. ദേവദാസൻ ചോമ്പാലയെയും തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.