കോഴിക്കോട്: സീറ്റ അക്കാദമി ഓഫ് എക്സലൻസിെൻറയും എസ്.എഫ്.ഐ കാലിക്കറ്റ് മെഡിക്കോസിെൻറയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കും. ആഗസ്റ്റ് 24ന് മെഡിക്കൽ കോളജ് ഐ.എം.സി.എച്ചിലെ നിള ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 1.30ന് ആരംഭിക്കും. പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് രണ്ടു പേരടങ്ങുന്ന ടീമുകളായി മത്സരിക്കാം. 'എവർ ഓൺവേഡ്' എന്ന ക്വിസിൽ കോഴിക്കോട് അസി. കലക്ടർ സ്നേഹിൽ കുമാർ സിങ് ക്വിസ് മാസ്റ്ററാകും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും. 98953 16264, 96059 12585
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.