പരിപാടികൾ ഇന്ന്​ (22^08^2017)

പരിപാടികൾ ഇന്ന് (22-08-2017) ചെറൂട്ടി റോഡ് ഖാദി ഒാഫിസ്: ഒാണം-ബക്രീദ് ഖാദിമേള-10.00 കെ.പി. കേശവമേനോൻ ഹാൾ: എം.എൻ. സത്യാർഥി പുരസ്കാര സമർപ്പണവും പുസ്തക പ്രകാശനവും, എം.ടി. വാസുദേവൻ നായർ-5.00 പുതിയ ബസ്സ്റ്റാൻഡ്: മുസ്ലിം യൂത്ത്ലീഗ് പ്രതിഷേധ സംഗമം-4.00 ആർട്ട്ഗാലറി: മെൽറ്റിങ് മൊമൻറ്സ് ചിത്രപ്രദർശനം-11.00 മാനാഞ്ചിറ ഡി.ടി.പി.സി ഗ്രൗണ്ട്: ഒലിവ് -പാപ്പിയോൺ പുസ്തകോത്സവം-10.00 മാവൂർറോഡ് നൂർ കോംപ്ലക്സ്: വചനം ബുക്സ് പുസ്തകമേള-10.00 തളി മഹാഗണപതി ബാലസുബ്രഹ്മണ്യ ക്ഷേത്രം: വിനായക ചതുർഥി തെപ്പരഥോത്സവം -5.00 ഗാന്ധിഗൃഹം: ഗാന്ധി സ​െൻറർ ഫോർ റൂറൽ ഡെവലപ്മ​െൻറും സ്വദേശി ട്രസ്റ്റും ചേർന്ന് നടത്തുന്ന കേക്ക് നിർമാണ പരിശീലനം-10.00 മാനാഞ്ചിറ: യുനൈറ്റഡ് ഫോറം ഫോർ ബാങ്ക് യൂനിയൻസ് ധർണ-10.30 ചെറൂട്ടിറോഡ്: സാന്ത്വനം സൗജന്യ മാനസികാരോഗ്യ പരിശോധനയും കൗൺസലിങ്ങും-12.00 പാളയം ജയന്തി ബിൽഡിങ്സ്: യു.ഡി.എഫ് സൗത്ത് നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ-4.00 ഗവ. ടി.ടി.െഎ നടക്കാവ്: എജുക്കേഷൻ ഫിലിം ക്ലബ് ഉദ്ഘാടനം-11.00 കോംട്രസ്റ്റ് ഗ്രൗണ്ട്: ഒാണം-ബക്രീദ് ഫെയർ-10.00 പാവമണി റോഡ്: കൈത്തറി വസ്ത്ര കയർ കരകൗശല ഉൽപന്ന പ്രദർശന മേള ഒാണം എക്സ്പോ-10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.