സമര സായാഹ്ന ധർണ

ആയഞ്ചേരി: എൽ.ഡി.എഫ് സർക്കാറി​െൻറ ഭവന പദ്ധതി അട്ടിമറിക്കെതിരെ ആയഞ്ചേരി പഞ്ചായത്ത് യൂത്ത്ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സമര സായാഹ്ന ധർണ ജില്ല മുസ്ലീം ലീഗ് വൈസ് പ്രസിഡൻറ് പി. അമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് മൻസൂർ എടവലത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് നൊച്ചാട്ട് കുഞ്ഞബ്ദുല്ല, എം.കെ. മുഹമ്മദ് അലി, കിളിയമ്മൽ കുഞ്ഞബ്ദുല്ല, ഹാരിസ് മുറിച്ചാണ്ടി, എ.പി. മുനീർ, സാദിഖ്, എം. ഹാരിസ്, സി.എച്ച്. അഷ്റഫ്, ഹാരിസ് എടവലത്ത്, പി. ജാഫർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.