കർഷകദിനാചരണം

ചേളന്നൂർ: ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.എം. വിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡൻറ് സി.എം. ഷാജി, കൃഷി ഓഫിസർ രജനി മുരളീധരൻ, ടി.കെ. സോമനാഥൻ, മിനി ചെട്ട്യാംകണ്ടിയിൽ, പി. ഇസ്മായിൽ, ലീല, ഗൗരി പുതിയോത്ത്, വി.എം. മുഹമ്മദ്, ഇ. ഷാനി, റോസമ്മ ജേക്കബ്, ഇ. ശശീന്ദ്രൻ, വി. സനൂബ് എന്നിവർ സംസാരിച്ചു. കുന്നോത്ത് നാരായണൻ നായരുടെ സ്മരണക്കായി കുന്നോത്ത് രാഘവൻ നായർ ഏർപ്പെടുത്തിയ മികച്ച കർഷകനുള്ള പുരസ്കാരവും രാരംമഠത്തിൽ ദാമോദര​െൻറ സ്മരണയ്ക്കായി പൊക്കാളി സ്വാമിനാഥൻ ഏർപ്പെടുത്തിയ യുവകർഷകനുള്ള പുരസ്കാരവും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.