ആംസ്​കോൺ 2017​

കോഴിക്കോട്: െഎ.എം.എ ​െൻറ ഉദ്ഘാടനവും ബിരുദദാനവും പ്രഫ. ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. െഎ.എം.എ ദേശീയ പ്രസിഡൻറ് ഡോ. കെ.കെ. അഗർവാൾ മുഖ്യാതിഥിയായിരുന്നു. െഎ.എം.എ ദേശീയ സെക്രട്ടറി ഡോ. ടി.എൻ. ടാണ്ഡൻ, ഡോ. േജാസഫ് മാണി, ഡോ. എ മാർത്താണ്ഡ പിള്ള, ഡോ. വിനയ് അഗർവാൾ, ഡോ. വി.എസ്. റാവു, ഡോ. വി.ജി. പ്രദീപ് കുമാർ, ഡോ. വി.പി. സുരേന്ദ്രബാബു തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.