പരിപാടികൾ ഇന്ന് 19-8-17 പരിപാടികൾ ഇന്ന് 19-8-17 ഹോട്ടൽ നളന്ദ: ശാസ്ത്ര-സാഹിത്യ പരിഷത്തിനു കീഴിൽ പ്രഫ. ഐ.ജി ഭാസ്കര പണിക്കർ സ്മാരക പ്രഭാഷണം -ഡോ. മാധവ് ഗാഡ്ഗിൽ-4.00 വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ: ഒ.ആർ.സി പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനവും ജില്ലാതല ശിൽപശാലയും-2.00 ഐ.എം.എ ഹാൾ: ഐ.എം.എ ആംസ്കോൺ 2017ഉം ബിരുദദാന ചടങ്ങും -5.00 ചാവറ കൾചറൽ സെൻറർ: പ്രഫ അലക്സാണ്ടർ സഖറിയാസ് അനുസ്മരണവും പുരസ്കാരദാനവും-5.00 ചാവറ കൾചറൽ സെൻറർ: എംഹാറ്റ് സംഘടിപ്പിക്കുന്ന മൂന്നാം വാര ചലച്ചിത്ര പ്രദർശനം-2.00 ഹോട്ടൽ അളകാപുരി: കവിയും പത്രപ്രവർത്തകനുമായ കടവനാട് കുട്ടികൃഷ്ണെൻറ ചരമവാർഷിക ദിനാചരണം-5.00 ഹോട്ടൽ അളകാപുരി: സംഘകലാവേദി കൂട്ടായ്മയുടെ മലബാർ മേഖല ഒത്തുചേരൽ-2.30 ആർട്ട്ഗാലറി: മെൽറ്റിങ് മൊമൻറ്സ് ചിത്രപ്രദർശനം-11.00 ഗവ. ലോ കോളജ്: പൂർവവിദ്യാർഥി സംഘടന ജനറൽബോഡി യോഗം -3.00 വെസ്റ്റ്ഹിൽ എൻ.പി. ജയൻ സ്കൂൾ ഓഫ് ഫോട്ടോ ജേണലിസം: ഫോട്ടോഗ്രാഫർ എസ്. പോൾ അനുസ്മരണം-4.30 മിഠായിത്തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയം: ഓണം-ബക്രീദ് സമ്മാനപദ്ധതി നറുക്കെടുപ്പ്-5.00 ചെറൂട്ടി റോഡ് ഖാദി ഓഫിസ്: ഓണം-ബക്രീദ് ഖാദിമേള-10.00 പാവമണി റോഡ് ആർ.പി.എച്ച് ലാബ്: ഓണം കൈത്തറി എക്സ്പോ-10.00 എം.എം. അലി റോഡ് കൈരളി ആർട്സ് ആൻഡ് ക്രാഫ്റ്റ്സ്: ഓണം-ബക്രീദ് മേള-10.00 മാനാഞ്ചിറ ഡി.ടി.പി.സി ഗ്രൗണ്ട്: ഒലിവ്-പാപ്പിയോൺ പുസ്തകമേള-10.00 മാവൂർ റോഡ്് നൂർ കോംപ്ലക്സ്: വചനം ബുക്സ് ഓണം-ബക്രീദ് പുസ്തകമേള-10.00 മിഠായിത്തെരുവ് അഡ്രസ് മാൾ: മലബാറി ഫുഡ്ഫെസ്റ്റ് 2017-3.30 കെൽട്രോൺ നോളജ് സെൻറർ: ഏകദിന സൗജന്യ ബൂട്ട്ക്യാമ്പ്-10.00 ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ: ജില്ല ഫെൻസിങ് അസോസിയേഷൻ ചാമ്പ്യൻഷിപ്-9.40 പൂക്കാട് സ്കൾപ്ചർ സ്റ്റുഡിയോ: ശിൽപ, നിർമാണ വർക്ക്ഷോപ്-10.00 ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ: കലാമണ്ഡലം രതീഷ് ദാസിെൻറയും ആർട്ടിസ്റ്റ് ഹരിനാരായണെൻറയും നേതൃത്വത്തിൽ വാദ്യസായാഹ്നം-5.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.