സ്വാതന്ത്ര്യദിനാഘോഷം

ചേന്ദമംഗലൂർ: ചേന്ദമംഗലൂർ ഹയർസെക്കൻഡറി സ്കൂളിൽ ഹെഡ്മാസ്റ്റർ യു.പി. മുഹമ്മദലി പതാക ഉയർത്തി. വൈസ് പ്രിൻസിപ്പൽ ഒ. ശരീഫുദ്ദീൻ, മുജീബ് റഹ്മാൻ, ആർ. മൊയ്തു, എ. ഗഫൂർ, ഗഫൂർ അമ്പലത്തിങ്ങൽ, അനന്തു, അഞ്ചൽ മുഹമ്മദ്, നഹീൽ എന്നിവർ സംസാരിച്ചു. ചേന്ദമംഗലൂർ: ജി.എം.യു.പി സ്കൂളിൽ ഹെഡ്മാസ്റ്റർ ഇൻചാർജ് പി. മുസ്തഫ പതാക ഉയർത്തി. മുക്കം നഗരസഭ ഉപാധ്യക്ഷ ഹരീദ മോയിൻകുട്ടി, ശഫീഖ് മാടായി, പി.പി. അനിൽകുമാർ, പി.കെ. മനോജ് കുമാർ, ടി.കെ. ജുമാൻ, ഇ.കെ. ഉമർ നബീൽ, ദേവ യുക്ത, ഫാദില, അജ്ന, പി. സാജിദ്, ഹയാസ്, ഒ. ശരീഫുദ്ദീൻ, ദാനിഷ് മുഹമ്മദ്, ടി. ഉണ്ണിമോയി, അച്ചു തുടങ്ങിയവർ സംസാരിച്ചു. ഗുഡ്ഹോപ് ഇംഗ്ലീഷ് സ്കൂളിൽ ഹെഡ്മാസ്റ്റർ ഉസ്മാൻ പതാക ഉയർത്തി. പ്രേമ, സുജ, റീന, കെ.സി. പത്മിനി, സുലൈഖ എന്നിവർ സംസാരിച്ചു. കച്ചേരി എ.എൽ.പി സ്കൂളിൽ മുക്കം നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ പതാക ഉയർത്തി. ഹെഡ്മാസ്റ്റർ ബൽരാജ്, പി.ടി.എ പ്രസിഡൻറ് സോജൻ, സുധീർ, അനിത, ബിജു തുടങ്ങിയവർ സംസാരിച്ചു. അൽഇസ്ലാഹ് ഇംഗ്ലീഷ് സ്കൂളിൽ പ്രിൻസിപ്പൽ നജീബ് റഹ്മാൻ പതാക ഉയർത്തി. നോർത്ത് ചേന്ദമംഗലൂർ അംഗൻവാടിയിൽ കൗൺസിലർ പി.പി. അനിൽകുമാർ പതാക ഉയർത്തി. സത്യവതി, ഫർഹ സത്താർ, കെ.പി. വേലായുധൻ, എ.എം. നിസാമുദ്ദീൻ, കെ. സലീം എന്നിവർ സംസാരിച്ചു. ചേന്ദാംകുന്ന്, ചേന്ദമംഗലൂർ അംഗൻവാടികളിൽ കൗൺസിലർ ശഫീഖ് മാടായി പതാക ഉയർത്തി. ഷിനി, ആയിശ, ആമിനകുട്ടി, സാബിഖ്, എൻ.ടി. അലി, ടി.ടി. വഹാബ്, ജസീർഖാൻ, അംജത്ഖാൻ എന്നിവർ സംസാരിച്ചു. വെസ്റ്റ് ചേന്ദമംഗലൂർ അൻസാർ നഴ്സറി സ്കൂളിലും അംഗൻവാടിയിലും കൗൺസിലർ എ. ഗഫൂർ പതാക ഉയർത്തി. മുക്കം നഗരസഭ ഉപാധ്യക്ഷ ഹരീദ മോയിൻകുട്ടി, കൗൺസിലർ അനിൽ കുമാർ, റസിയ, മിനി, കുട്ടിഹസ്സൻ, എ. മൊയ്തീൻ എന്നിവർ സംസാരിച്ചു. പറമ്പാട്ടുമ്മൽ അംഗൻവാടിയിൽ എം. മുഹമ്മദ് പതാക ഉയർത്തി. പി. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ലളിത സ്വാഗതവും കെ.എ. ഖൈസ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.