ദേശത്തിനായ്​ മലർവാടിയുടെ കൈയൊപ്പ്

കൊടിയത്തൂർ: മലർവാടി ബാലസംഘം ഗോതമ്പറോഡ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ '' പരിപാടി സംഘടിപ്പിച്ചു. റഷീദ് ആദംപടി ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർഥികളും കൈപ്പത്തി വിവിധ വർണങ്ങളിലുള്ള മഷിയിൽ മുക്കി ബാനറിൽ തങ്ങളുടെ ദേശസ്നേഹ ൈകയൊപ്പ് ചാർത്തി. പ്രധാനാധ്യാപകൻ ശിഹാബുൽ ഹഖ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. കോ-ഓഡിനേറ്റർ സൽജാസ് സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.