സോളിഡാരിറ്റി ഫ്രീഡം സ്ക്വയർ കോഴിക്കോട്ട്​ 20 കേന്ദ്രങ്ങളിൽ

കോഴിക്കോട്: സംഘ്പരിവാറി​െൻറ ഭ്രാന്തൻ ദേശീയതക്കെതിരെ സോളിഡാരിറ്റി ജില്ലയിലെ 20 കേന്ദങ്ങളിൽ ഫ്രീഡം സ്ക്വയർ സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നന്ദി, കുറ്റ്യാടി പഴയസ്റ്റാൻഡ്, പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരം, വടകര പൈങ്ങോട്ടായി, കക്കോടി തടമ്പാട്ടുതാഴം, മൂഴിക്കൽ, കോഴിക്കോട് കടപ്പുറം, ഫറോക്ക് മണ്ണൂർവളവ്, ഓമശ്ശേരി ബസ്സ്റ്റാൻഡ് പരിസരം, മുക്കം നെല്ലിക്കാപറമ്പ്, അത്തോളി ഹൈസ്കൂൾ പരിസരം, കുന്ദമംഗലം വ്യാപാരഭവൻ, ചെറുവണ്ണൂർ, നാദാപുരം, പാലത്ത്, വട്ടോളി ബസാർ, മാവൂർ, ചെറുവാടി, താമരശ്ശേരി ഐഡിയൽ സ​െൻറർ, കൊടുവള്ളി എന്നിവിടങ്ങളിലാണ് ആഗസ്റ്റ് 15ന് ഫ്രീഡം സ്ക്വയർ നടക്കുന്നത്. പി.ടി.എ. റഹീം എം.എൽ.എ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി എസ്.എം. സൈനുദ്ദീൻ, ജില്ല ജനറൽ സെക്രട്ടറി അഷ്കർ അലി, ജില്ല പ്രസിഡൻറ് കെ.സി. അൻവർ, ജില്ല വൈസ് പ്രസിഡൻറ് കെ. നൂഹ്, ഡൽഹി കേളപ്പൻ, ശശീന്ദ്രൻ ബപ്പൻകാട്, ശിവരാമൻ കൊണ്ടംവള്ളി, എം. ദിലീഫ് തുടങ്ങിയവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.