പോളിടെക്​നിക്​​ സ്​പോട്ട്​ അഡ്​മിഷൻ

കോഴിക്കോട്: വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളജിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇൗമാസം 16ന് സ്പോട്ട് അഡ്മിഷൻ നടക്കും. 1, 2, 3 അലോട്ട്മ​െൻറുകളിൽ പ്രവേശനം നേടിയവരും നാലാം അലോട്ട്മ​െൻറിൽ ഒന്നാം ഒാപ്ഷൻ ലഭിച്ചവരും ഒഴികെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും പെങ്കടുക്കാം. രജിസ്ട്രേഷൻ ഒമ്പതു മണി മുതൽ 11 മണി വരെ. വിശദ വിവരങ്ങൾക്ക് www.polyadmission.org എന്ന സൈറ്റിലോ കോളജുമായോ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.