അതിരപ്പിള്ളി: സമവായ നിലപാടിൽ മാറ്റമില്ല -ഉമ്മൻ ചാണ്ടി ചാരുംമൂട് (ആലപ്പുഴ): അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി സ്ഥാപിക്കുന്ന കാര്യത്തിൽ സമവായം വേണമെന്ന നിലപാടിൽ മാറ്റമിെല്ലന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞദിവസം വ്യക്തമാക്കിയത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.