ജനകീയ നെൽകൃഷി ചേന്ദമംഗലൂർ: വെസ്റ്റ് ചേന്ദമംഗലൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നെൽകൃഷി ആരംഭിച്ചു. പൊറ്റശ്ശേരി സൈഫുദ്ദീൻ, പുത്തൻപുരക്കൽ ഉണ്ണിമോയിൻ എന്നിവർ സൗജന്യമായി കൃഷി ചെയ്യാൻ അനുമതി നൽകിയ ഒരു ഏക്കർ വയലിലാണ് നെൽകൃഷി ചെയ്യുന്നതിെൻറ പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചത്. ജനകീയ നെൽകൃഷിയുടെ ഉദ്ഘാടനം കൗൺസിലർ ഗഫൂർ മാസ്റ്റർ നിർവഹിച്ചു. മൊയ്തീൻ അക്കരടത്തിൽ, കുഞ്ഞാമു, സലാം അമ്പലത്തിങ്ങൽ എന്നിവർ നേതൃത്വം നൽകി. photo jankeeya krishi 10 വെസ്റ്റ് ചേന്ദമംഗലൂരിലെ ജനകീയ നെൽകൃഷി വാർഡ് കൗൺസിലർ ഗഫൂർ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.