പെൻഷൻ വിതരണത്തിന്​ നടപടിയായി

പെൻഷൻ വിതരണത്തിന് നടപടിയായി കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗുണഭോക്താക്കൾക്ക് നൽകിവരുന്ന സാമൂഹിക സുരക്ഷിതത്വ പെൻഷനുകളായ വാർധക്യ പെൻഷൻ, വികലാംഗ പെൻഷൻ, വിധവ പെൻഷൻ, കർഷകത്തൊഴിലാളി പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ, 2017 മേയ്, ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ പ്രതിമാസ പെൻഷനും 2016 ജൂൺ മുതൽ ഏപ്രിൽ വരെയുള്ള കുടിശ്ശികയും ചേർത്ത് ആകെ 2677 കോടി രൂപ വിതരണം ചെയ്യുന്നതിന് നടപടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.