കോഴിക്കോട്: എൽ.ജി.ബി.ടി ക്യൂർ ഫിലിം ഫെസ്റ്റിെവലിന് തുടക്കം. നളന്ദ ഒാഡിറ്റോറിയത്തിനടുത്തുള്ള മാനാഞ്ചിറ ടവറിലെ ഒാപൺ സ്ക്രീനിലാണ് പ്രദർശനം. ഹാവോങ് കർ വായ് സംവിധാനം ചെയ്ത 'ഹാപ്പി ടുഗതർ' എന്ന ഹോേങ്കാങ് സിനിമയാണ് തിങ്കളാഴ്ച പ്രദർശിപ്പിച്ചത്. ടാങ്കറിൻ, മാർഗരിറ്റ വിത്ത് എ സ്ട്രോ, ഒാൾ എബൗട്ട് മൈ മദർ, ട്രോപ്പിക്കൽ മെലഡി, ദി ബിറ്റർ ടിയേഴ്സ് ഒാഫ് പെട്രാ വോൺകാൻറ് എന്നീ സിനിമകളും ഫെസ്റ്റിവെലിലുണ്ട്. വൈകീട്ട് 5.30നാണ് പ്രദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.