വളം സബ്സിഡിക്കും ആധാർ

കോഴിക്കോട്: സബ്സിഡിയുളള രാസവളങ്ങൾക്കും ഇനി ആധാർ േവണം. സബ്സിഡിക്കുള്ള രാസവളങ്ങളുടെ ദുരുപയോഗം തടയാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പദ്ധതി പ്രകാരമാണ് തീരുമാനം. ജില്ലയിലെ മുഴുവൻ വളം ചില്ലറ വിൽപന വ്യാപാരികളും സെപ്റ്റംബർ ഒന്നിനകം ബില്ലിങ് മെഷീൻ സജ്ജമാക്കണമെന്നും ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വർക്കിങ് ഗ്രൂപ്പ് യോഗം നിർദേശിച്ചു. ..................... p3cl8
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.