യുദ്ധവിരുദ്ധ സന്ദേശം

പറമ്പിൽ ബസാർ: ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ജി. എച്ച്. എസ്.എസ് പറമ്പില്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബി​െൻറ നേതൃത്വത്തില്‍ രാവിലെ ചേര്‍ന്ന അസംബ്ലിയില്‍ പ്രധാനാധ്യാപിക ശൈവജ ടീച്ചര്‍ നല്‍കി. സജീദേവി, അഷ്റഫ്, രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി നടത്തി. റാലിയിൽ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.