p3cl

ഇൻറർവ്യൂ കോഴിക്കോട്: എൻ.ജി.ഒ ക്വാർേട്ടഴ്സ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒഴിവുള്ള കമ്പ്യൂട്ടർ സയൻസ് (ജൂനിയർ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 11ന് സ്കൂൾ ഒാഫിസിൽ. സീറ്റ് ഒഴിവ് കോഴിക്കോട്: ബി.എസ്സി ഒപ്റ്റോമെട്രി കോഴ്സിന് ഇതിനകം പ്രവേശനം നേടിയിട്ടില്ലാത്ത വിദ്യാർഥികൾക്ക് എരഞ്ഞിപ്പാലം മലബാർ കണ്ണാശുപത്രിയിൽ യൂനിവേഴ്സിറ്റി അധികമായി അനുവദിച്ച സീറ്റുകളിലേക്ക് ആഗസ്റ്റ് 11 വരെ പ്രവേശനം നേടാം. ഫോൺ: 9947245758.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.