പട്ടികജാതി പ്രമോട്ടർമാരെ ആവശ്യമുണ്ട്​

കോഴിക്കോട്: തുറയൂർ, കൂത്താളി പഞ്ചായത്തുകളിലേക്കും പയ്യോളി മുനിസിപ്പാലിറ്റിയിലേക്കും പട്ടികജാതി പ്രമോട്ടർമാരായി നിയമിക്കപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18നും 40നും മധ്യേ പ്രായമുള്ളവരും പ്രീ-ഡിഗ്രി/പ്ലസ്ടു പാസായവരുമായിരിക്കണം. കൂടുതൽ വിദ്യാഭ്യാസയോഗ്യതയുള്ളവർക്ക് മുൻഗണന. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും ജില്ല പട്ടികജാതി വികസന ഓഫിസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫിസ് എന്നിവിടങ്ങളിൽ ലഭ്യമാണ്. ഫോൺ:- 0495 2370379.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.