കാപ്പാട്​ ഫെസ്​റ്റ്​ ലോഗോ പ്രകാശനം ചെയ്​തു

കോഴിക്കോട്: കെയർ പാലിയേറ്റിവ് ആൻഡ് ട്രോമാകെയർ യൂനിറ്റ് കൊയിലാണ്ടിയുടെ ധനശേഖരണാർഥം സംഘടിപ്പിക്കുന്ന കാപ്പാട് ഫെസ്റ്റി​െൻറ ലോഗോ പ്രകാശനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. കെ. ദാസൻ എം.എൽ.എ, ഫെസ്റ്റ് ചെയർമാൻ കെ.കെ. മുഹമ്മദ്, ടി. മോഹനൻ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 12 വരെ കാപ്പാട് കടപ്പുറത്താണ് ബീച്ച് ഫെസ്റ്റ്. അമ്യൂസ്െമൻറ് പാർക്ക്, ഫ്ലവർഷോ, ഭക്ഷ്യമേള, കലാപരിപാടികൾ, കമേഴ്സ്യൽ സ്റ്റാളുകൾ, ക്രാഫ്റ്റ് എേമ്പാറിയം, കാനനയാത്ര തുടങ്ങിയവ മേളയിൽ സജ്ജമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.