മുലയൂട്ടൽ വാരാചരണം

വില്യാപ്പള്ളി: മേമുണ്ട ചിറവട്ടം അംഗൻവാടിയിൽ മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് ഗർഭിണികൾക്കായി ക്വിസ് മത്സരവും ആരോഗ്യപോഷണ ക്ലാസും നടത്തി. വാർഡ് അംഗം റീന ഉദ്ഘാടനം ചെയ്തു. ആശാവർക്കർ ശോഭന അധ്യക്ഷത വഹിച്ചു. ഡിനി മോൾ ക്ലാസെടുത്തു. അംഗൻവാടി ഹെൽപർ ഗീത, ആശാവർക്കർ രമണി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.