കേരളോത്സവം നരിക്കുനി: സംസ്ഥാന യുവജനക്ഷേമ ബോർഡും നരിക്കുനി ഗ്രാമപഞ്ചായത്തും സംയുകതമായി സംഘടിപ്പിക്കുന്ന കേരളോത്സവം ഇൗ മാസം 25 മുതൽ സെപ്റ്റംബർ 20 വരെ ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടത്തുന്നു. കലാകായിക മത്സരങ്ങളുടെ പ്രവേശനപത്രികകൾ ഗ്രാമപഞ്ചായത്ത് ഓഫിസിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 25. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.