പഞ്ചായത്ത് കുടുംബസംഗമം

ചേളന്നൂർ: സ്ഥാപക ദിനാചരണത്തി​െൻറ ഭാഗമായി ബി.എം.എസ് ചേളന്നൂർ പഞ്ചായത്ത് സമിതി കുടുംബസംഗമം ജില്ല ജോ. സെക്രട്ടറി പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.സി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് ഗ്രാമീണ ജില്ല കാര്യവാഹ് പൂക്കാട് ബാബു മുഖ്യപ്രഭാഷണം നടത്തി. ഒ.പി. പ്രഭാകരൻ, കെ. പ്രദീപൻ, മിനിഭായ് തുടങ്ങിയവർ സംസാരിച്ചു. എം.എം. ബാലൻ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു. CHE- BMS KUDUMBASANGAMAM ബി.എം.എസ് ചേളന്നൂർ ജില്ല ജോയൻറ് സെക്രട്ടറി പി. പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു സ്വാഗതസംഘം രൂപവത്കരിച്ചു ചേളന്നൂർ: ആഗസ്റ്റ് 28ന് നടക്കുന്ന ജനതാദൾ യുനൈറ്റഡ് എലത്തൂർ മണ്ഡലം ക്യാമ്പിന് 21 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. പി. പ്രദീപ്കുമാർ (ചെയർ), കെ.പി. മുഹമ്മദ് കോയ, സത്യഭാമ (വൈ. ചെയർ), പി. അശോകൻ (ജന. കൺ), പി. സുരേഷ് കുമാർ (കൺ), പി. സുരേശൻ (ട്രഷ). യോഗത്തിൻ ടി.എം. ശിവരാജൻ അധ്യക്ഷത വഹിച്ചു. എൻ.കെ. രാമൻകുട്ടി, ടി. വിശ്വനാഥൻ, പി. അശോകൻ, കെ.കെ. മാധവൻ, കെ.ടി. ബാലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.