രാഹുൽ ഗാന്ധിക്ക്​ നേരെ ആക്രമണം; പ്രകടനം നടത്തി

കുറ്റ്യാടി: ഗുജറാത്തിലെ പ്രളയ കെടുതിയിൽപെട്ട ഗ്രാമീണരെ സന്ദർശിക്കാൻ പോയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ നടന്ന ആർ.എസ്.എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. എസ്.ജെ. സജീവ് കുമാർ, ശ്രീജേഷ് ഉൗരത്ത്, പി.പി. ദിനേശൻ, കെ.പി. അബ്ദുൽ മജീദ്, സി.കെ. കുറ്റ്യാടി, സി.കെ. രാമചന്ദ്രൻ, പി.പി. ആലിക്കുട്ടി, പി.കെ. സുരേഷ്, കിണറ്റുംകണ്ടി അമ്മദ്, ഉബൈദ് വാഴയിൽ, തെരുവത്ത് കേളോത്ത് അബ്ദുല്ല, ചാൽമ്മൽ കുഞ്ഞബ്ദുല്ല എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.