പരിപാടികൾ ഇന്ന്​

കെ.പി. കേശവമേനോൻ ഹാൾ: സോളിഡാരിറ്റിയുടെ ഫലസ്തീൻ െഎക്യദാർഢ്യ സമ്മേളനം- ഫലസ്തീൻ ആക്ടിവിസ്റ്റ് മഫാസ് യൂസുഫ് സാല -4.30 കിണാശ്ശേരി മസ്ജിദുൽ മുജാഹിദീൻ: കെ.എം.എസ്.എസ് ഹാജിമാർക്ക് യാത്രയയപ്പ് -രാത്രി 7.15 മെഡിക്കൽ കോളജ് കാമ്പസ്: സർക്കാർ സ്കൂളുകൾക്ക് ലൈബ്രറി പുസ്തക വിതരണം -11.00 മൂന്നാലിങ്ങൽ കലാ ഹാൾ: മ്യൂസിക് ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി -4.00 സെൻട്രൽ ലൈബ്രറിക്ക് സമീപം: എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധർണ -4.30 ചക്കുംകടവ് ഖുവ്വത്തുൽ ഇസ്ലാം മദ്റസ ഹാൾ: എം.എസ്.എസ് മെറിറ്റ് ഇൗവനിങ് -4.30 മിഠായിതെരുവ് ഖാദി ഗ്രാേമാദ്യോഗ് എംേപാറിയം: ഒാണം -ബക്രീദ് മെഗാ എക്സ്പോ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി -3.30 ടൗൺഹാൾ: റോട്ടറി കാലിക്കറ്റ് മിഡ് ടൗൺ, കിഷോർകുമാർ െെനറ്റ് -6.00 ശ്രീകണ്ഠേശ്വര േക്ഷത്രം: രാമായണ മാസാചരണം -5.15 ഡി.ടി.പി.സി ഗ്രൗണ്ട്: ഒലിവ് -പാപ്പിയോൺ പുസ്തകോത്സവം --10.00 കടവ് റിസോർട്ട്: കോഴിക്കോട് 1992 ബാച്ച് ആർ.ഇ.സി പൂർവവിദ്യാർഥി സംഗമം -5.00 ഇൻഡോർ സ്റ്റേഡിയം: ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സ്പെഷൽ കൺവെൻഷൻ -2.00 മാനാഞ്ചിറ ടവർ ഒാപൺ സ്ക്രീൻ: സിനിമ പ്രദർശനം -5.30 ഹോട്ടൽ അളകാപുരി: േകാഴിക്കോട് പൗരസമിതി പ്രവർത്തക സമിതി യോഗം -5.30 പ്രകൃതിജീവനാലയം: ഏകദിന സെമിനാർ -9.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.