ദേവഗിരി സെൻറ് ജോസഫ്സ് കോളജ്: ഡിപ്പാർട്മെൻറ് ഒാഫ് ബിസിനസ് മാനേജ്മെൻറ് അഖില കേരള മാനേജ്മെൻറ് മീറ്റ് -നിർവാണ 2017 -10.30 ടാഗോർ ഹാൾ: മുഹമ്മദ് റഫി ഫൗണ്ടേഷൻ റഫി നൈറ്റ് -6.00 പൊലീസ് ക്ലബ്: ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം ഉദ്ഘാടനം-എൻ.പി. രാജേന്ദ്രെൻറ 'മലയാള മാധ്യമം അകവും പുറവും' പുസ്തക പ്രകാശനം, െസബാസ്റ്റ്യൻ പോൾ -2.30 കെ.പി. കേശവമേനോൻ ഹാൾ: മനുഷ്യനെ കൊല്ലുന്ന ആത്മീയ വാണിഭത്തിനെതിരെ വിസ്ഡം േഗ്ലാബൽ ഇസ്ലാമിക് മിഷൻ സന്ദേശ പ്രചാരണം -5.00 മുതലക്കുളം ടി.ബി.എസ് ബിൽഡിങ് ഒന്നാം നില: പൂർണ പൊന്നോണ പുസ്തകസദ്യ -9.00 ഇൻഡോർ സ്റ്റേഡിയം: ജനതാദൾ -യു റാം മനോഹർ ലോഹ്യ ചരമ വാർഷികാചരണം -3.00 ഗവ. മോഡൽ ഹയർ െസക്കൻഡറി സ്കൂൾ: പൂർവ വിദ്യാർഥി സംഘടനയുടെയും എസ്.പി.സിയുടെയും ബ്ലീച്ചിങ് പൗഡർ വിതരണം -9.00 നളന്ദ: പൊതുമരാമത്ത്-ജലസേചന വകുപ്പുകളിൽനിന്ന് വിരമിച്ച ജീവനക്കാരുടെ പ്രതിമാസ സമ്മേളനം -4.00 മാനാഞ്ചിറ ഡി.ടി.പി.സി ഗ്രൗണ്ട്: ഒലീവ് പുസ്തകോത്സവം-ഉദ്ഘാടനം നീഹാരി മണ്ഡലി -5.00 മാനാഞ്ചിറ ടവർ മീഡിയ സ്റ്റഡി സെൻറർ: ചലച്ചിത്ര പ്രദർശനം -6.00 ഇരുവള്ളൂർ അമ്പലപ്പാട് ബസാറിനു സമീപം: ചേളന്നൂർ മണ്ഡലം കോൺഗ്രസ് ഇന്ദിര കുടുംബ സംഗമം, ഉമ്മൻ ചാണ്ടി -5.00 ഗാന്ധി റോഡ്: ദുർഗാദേവീ ക്ഷേത്ര പരിപാലന സമിതി രാമായണ മാസാചരണം -9.00 ശ്രീകണ്േഠശ്വര ക്ഷേത്രം: രാമായണ മാസാചരണം -5.15 കളരിക്കൽ കൊടുങ്ങല്ലൂരമ്മ ഭദ്രകാളി ഭഗവതി ക്ഷേത്രം: രാമായണ മാസാചരണം-5.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.