ഓവുചാലി​െൻറ തകർന്ന സ്ലാബ് അപകടഭീഷണി ഉയർത്തുന്നു

പേരാമ്പ്ര: ടൗണിലെ ഫുട്പാത്തി​െൻറ തകർന്ന സ്ലാബ് യാത്രക്കാർക്ക് ഭീഷണിയാവുന്നു. വടകര റോഡിലെ പഴയ എസ്.ബി.ഐ കെട്ടിടത്തിനു മുമ്പിലുള്ള ഫുട്പാത്തി​െൻറ സ്ലാബ് തകർന്നിട്ട് മാസങ്ങളായെങ്കിലും ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. ടൗണിലെ മറ്റ് ചില ഭാഗങ്ങളിലും സ്ലാബ് തകർന്നിട്ടുണ്ട്. സംഭവം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ഇത് മാറ്റാനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.