മുക്കം: സർക്കാറിെൻറ റവന്യൂവരുമാനം വർധിപ്പിക്കുന്ന നികുതി ദായകർക്കെതിരെയുള്ള സർക്കാറിെൻറ പീഡനം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് മുക്കം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഭൂനികുതി ഓൺലൈൻ സംവിധാനത്തിെൻറ പേരിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണന്ന് യോഗം ആരോപിച്ചു. പ്രസിഡൻറ് ജുനൈദ് പാണ്ടികശാല യോഗത്തിൽ അധ്യക്ഷത വഹിച്ചു. നിഷാബ് മുല്ലോളി ഉദ്ഘാടനം ചെയ്തു. സജീഷ്, ബഷീർ, ജലീൽ, അജീഷ്, ജയരാജ്, പ്രഭാകരൻ, സജേഷ്, യുനൈസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.