ഗതാഗത നിയന്ത്രണം

നരിക്കുനി: പുല്ലാളൂർ-പൈമ്പാലുശ്ശേരി റോഡിൽ മുട്ടാഞ്ചേരി അങ്ങാടിയിൽ കലുങ്ക്-ഓവുചാൽ പ്രവൃത്തി നടക്കുന്നതിനാൽ ആഗസ്റ്റ് നാലു മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെ വാഹന ഗതാഗതം നിരോധിച്ചു. പൈമ്പാലുശ്ശേരി, മുട്ടാഞ്ചേരിയിൽനിന്ന് പുല്ലാളൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ പൊയിൽത്താഴം -പരപ്പിൽപടി റോഡിലൂടെ പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.