ഒഴുക്കില്‍പെട്ട 17കാരിയെ യുവാവ് രക്ഷിച്ചു

മറയൂര്‍: വിനായകചതുര്‍ഥി ആഘോഷത്തിന് ഘോഷയാത്രക്കൊപ്പം എത്തി പാമ്പാറ്റില്‍ കൈകഴുകുന്നതിനിടെ . ചെറുവാട് സ്വദേശിനി മാളുവിനെയാണ് സന്നാസി എന്ന യുവാവ് രക്ഷിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെ കൈകഴുകാന്‍ മാളു ശ്രമിക്കുന്നതിനിടെ കാല്‍വഴുതി ഒഴുക്കില്‍പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.