പേജ് ഒന്നിൽ പമ്പ ത്രിവേണി ചിത്രത്തിെൻറ കാപ്ഷൻ --മഹാപ്രളയത്തിനുശേഷമുള്ള പമ്പ ത്രിവേണി. ഞുണങ്ങനാടിയിൽനിന്നുള്ള ദൃശ്യം (വാർത്ത പേജ് 13) -റസാഖ് താഴത്തങ്ങാടി--- ഇതു വെക്കണം --ലീഡിലെ ഇന്നർബോക്സ് തലക്കെട്ട് --സ്പോട്ട് അഡ്മിഷൻ നിർത്തിവെച്ചു---എന്നു മാത്രം മതി -- പേജ് ഒന്ന് കർഷക റാലി പടം കാപ്ഷൻ----- കേന്ദ്ര സർക്കാറിെൻറ കർഷക, െതാഴിലാളി നയങ്ങൾക്കും ഏകാധിപത്യ പ്രവണതക്കുമെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിട്ട് ഡൽഹിയിൽ കിസാൻ മസ്ദൂർ സംഘർഷ് നടത്തിയ കൂറ്റൻ റാലി----ഇതു വെക്കുക --പേജ് ഒന്നിൽ സഞ്ജീവ് ഭട്ട് വാർത്തയുടെ തലക്കെട്ട് --- പഴയ കേസിൽ കുടുക്കി; സഞ്ജീവ് ഭട്ട് അറസ്റ്റിൽ --എന്നാക്കണം. ---കടുത്ത മോദി വിമർശകനാണ് മുൻ െഎ.പി.എസ് ഒാഫിസറായ ഭട്ട്---എന്ന് ബ്ലർബും കൊടുക്കണം..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.