റാന്നി അങ്ങാടി പേട്ട മുസ്​ലിം പള്ളിയിൽ മോഷണം

റാന്നി: . പള്ളി ഓഫിസി​െൻറയും ഉസ്താദി​െൻറ മുറിയുടെയും താഴ് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. ഉസ്താദ് താമസിക്കുന്ന മുറിയിൽനിന്ന് 2000 രൂപ മോഷ്ടിച്ചു. ബുധനാഴ്ച സുബ്ഹ് നമസ്കാരത്തിന് വന്നവരാണ് പൂട്ട് തകർത്തിരിക്കുന്നത് കണ്ടത്. സംഭവദിവസം ഉസ്താദ് വീട്ടിൽ പോയിരിക്കുകയായിരുന്നു. റാന്നി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.