പരിപാടികൾ ഇന്ന്​

തൊടുപുഴ ഷെറോൺ കൾചറൽ സ​െൻറർ: നിയാസ് കൂരാപ്പിള്ളി അനുസ്മരണവും പ്രതിഭ സംഗമവും -രാവിലെ 9.30 പൂമാല വിമുക്തി കപ്പിനായുള്ള ഇൗവനിങ് ഫുട്ബാൾ ടൂർണമ​െൻറ് ഉദ്ഘാടനം -വൈകു. 3.00 വിവാഹം മുണ്ടിയെരുമ: കല്ലാർ ബ്ലോക്ക് നമ്പർ 180ൽ എം.കെ. ഹരിലാലി​െൻറയും മായയുടെയും മകൻ അനൂപും കൂട്ടാർ മുരിങ്ങൂർ വീട്ടിൽ ശശിധരൻ നായരുടെയും വിജയകുമാരിയുടെയും മകൾ ജ്യോതിലക്ഷ്മിയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.