കോട്ടയം കോടിമത ബോട്ട്ജെട്ടിക്ക് സമീപം കൊടൂരാർ: ജില്ല പഞ്ചായത്ത് പുതുതായി വാങ്ങിയ പോളവാരൽ യന്ത്രത്തിെൻറ പ്രവർത്തനോദ്ഘാടനം -രാവിലെ 10.00 ചുങ്കം പരവൻപറമ്പ് കളത്തിൽ മൈതാനം: അഖില കേരള ഫുട്ബാൾ ടൂർണമെൻറ് -വൈകു. 6.30 കോട്ടയം ജവഹർ ബാലഭവൻ: കുട്ടികൾക്കായുള്ള അവധിക്കാല ക്ലാസുകൾ -10.00 പുതുപ്പള്ളി സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി: തിരുനാൾ, വെച്ചൂട്ട് നേർച്ച സദ്യ -11.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.