മല വിഴുങ്ങും മാഫിയ ആവാസവ്യവസ്ഥക്ക് വലിയകോട്ടം ഉണ്ടാക്കുംവിധം മണ്ണ് മാഫിയകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മലകളും കുന്നുകളും ഇടിച്ച് നിരപ്പാക്കുന്നു. മണ്ണെടുപ്പ് തടയേണ്ട പൊലീസ്-റവന്യൂ-ജിയോളജിക്കൽ വകുപ്പുകളാകെട്ട ഇവർക്ക് എല്ലാ ഒത്താശയും ചെയ്യുന്നു. ഉദ്യോഗസ്ഥർക്കും രാഷ്ടീയ നേതാക്കൾക്കും മണ്ണ് മാഫിയകൾ പണം വാരിയെറിയുന്നതോടെ എത്ര വലിയ മലയും ഇടിച്ച് നിരപ്പാക്കാം എന്നായിട്ടുണ്ട്. പിന്നെ എത്ര പരാതികൾ ലഭിച്ചാലും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കാറുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.