എ.പി.ജെ അവാർഡ്​ ഡോ. സക്കീറിന്​

കോട്ടയം: കേരള ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അസോസിയേഷ​െൻറ എ.പി.ജെ. അബ്ദുൽ കലാം എക്സലൻസ് അവാർഡ് ഡോ. നാലകത്ത് സക്കീർ എന്ന സൈനുദ്ദീന്. മികവുറ്റ സംഘാടനവും നേതൃപാടവവും പരിഗണിച്ചാണ് അവാർഡ് നിർണയിച്ചതെന്ന് കെ. ജയമോഹൻ (തിരുവനന്തപുരം), ഡോ. ജഗി ഗ്രേസ് തോമസ് (േകാട്ടയം), ടി.പി. ദിേനശൻ (കോഴിക്കോട്) എന്നിവരടങ്ങുന്ന ജൂറി അറിയിച്ചു. മന്ത്രി ഡോ. കെ.ടി. ജലീൽ അവാർഡ് സമ്മാനിച്ചു. അസോസിയേഷ​െൻറ സംസ്ഥാന ജനറൽ സെക്രട്ടറിയായ ഡോ. സക്കീർ മലപ്പുറം താഴെക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.