തൊടുപുഴ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഒാർഗനൈസേഷൻ സംസ്ഥാന ഭാരവാഹികളായി കെ. ജോൺ (പ്രസി.), പി.എ. മുഹമ്മദ് അഷ്റഫ് (ജന.സെക്ര.), എ. സെയ്നുലാബ്ദീൻ (ട്രഷ.), എസ്. ബാലകൃഷ്ണൻ, ഇരട്ടയാർ രാജൻ, പി. രാധാകൃഷ്ണൻ, ജെ.സി.എസ്. നായർ, വഞ്ചിയൂർ ഗോപാലകൃഷ്ണൻ, എൻ.വി. തമ്പുരാൻ (വൈ. പ്രസി.), വി.വി. അച്യുതൻ, പി. ഷംസുദ്ദീൻ, പി. മുരളീധരൻപിള്ള, കെ. രാജു, എം. നടരാജൻ ആശാരി, കെ.ടി. പൊന്നൻ (സെക്ര.), കെ. സതീശൻ, എ.കെ. ശ്രീകുമാർ, എൻ.വി. പദ്മനാഭൻ, എൻ. സോമൻപിള്ള, പി.സി. ജോസഫ് ഒാടക്കാലി, എം. പോക്കു (ഒാർഗനൈസേഷൻ സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.