എസ്​.സി^എസ്​.ടി സെൻറർ സംസ്​ഥാന കമ്മിറ്റി യോഗം 25ന്​

എസ്.സി-എസ്.ടി സ​െൻറർ സംസ്ഥാന കമ്മിറ്റി യോഗം 25ന് കോട്ടയം: സോഷ്യലിസ്റ്റ് എസ്.സി-എസ്.ടി സ​െൻറർ സംസ്ഥാന കമ്മിറ്റി യോഗം 25ന് ഉച്ചക്ക് രണ്ടിന് എറണാകുളം പാലാരിവട്ടം ശ്രീനാരായണ പ്രതിമക്ക് സമീപത്തെ ജനതാദൾ-യു ജില്ല കമ്മിറ്റി ഒാഫിസിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡൻറ് െഎ.കെ. രവീന്ദ്രരാജ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.