നവഭാവന ചാരിറ്റബിൾ ട്രസ്​റ്റ്​: മാധ്യമപുരസ്​കാരം നൗഷാദ്​ വെംബ്ലിക്ക്​

കോട്ടയം: തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവഭാവന ചാരിറ്റബിള്‍ ട്രസ്റ്റ് സുകുമാര്‍ അഴീക്കോടി​െൻറ പേരില്‍ ഏര്‍പ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം 'മാധ്യമം' മുണ്ടക്കയം ലേഖകന്‍ നൗഷാദ് വെംബ്ലിക്ക്. 2017ലെ ദേശീയ അംബേദ്കര്‍ പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. ഹസീനയാണ് ഭാര്യ. മക്കൾ: അര്‍ഷിദ് പി. നൗഷാദ്, അല്‍ഫിയ പി. നൗഷാദ്. ഈ മാസം 25ന് കിളിമാനൂര്‍ രാജാരവി വര്‍മ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.