കേരളത്തിന്‌ അടിയന്തര കേന്ദ്രസഹായം ലഭ്യമാക്കണം -ജോസ്‌ കെ. മാണി

കോട്ടയം: മഴക്കെടുതിമൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന്‌ അടിയന്തര കേന്ദ്രസഹായം ലഭ്യമാക്കണമെന്ന്‌ ജോസ്‌ കെ. മാണി എം.പി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കനത്തമഴയിൽ കേരളത്തിലെ മലയോര മേഖലകളില്‍ വ്യാപക ഉരുൾപൊട്ടലുണ്ടായി. കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം, ഇടുക്കി ജില്ലകളില്‍ ജനജീവിതം തകരാറിലായി. കോട്ടയം, ആലപ്പുഴ ജില്ലകളിലെ അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ വ്യാപക നാശവുമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.