ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക്​ നേരേ ആക്രമണം

ചിറക്കടവ്: ബൈക്കില്‍ സഞ്ചരിച്ച ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വാഹനങ്ങളിലെത്തിയ സംഘം ആക്രമിച്ചു. ചെറുവള്ളി തോട്ടത്തില്‍ സൂരജ് എസ്. നായർക്ക് ‍(22) പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന മരുതോലില്‍ അര്‍ജുന്‍ ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രി 8.30ന് തെക്കേത്തുകവല-കൈലാത്തുകവല റോഡില്‍ ചിറയ്ക്കല്‍ വളവില്‍വെച്ചായിരുന്നു ആക്രമണം. സൂരജിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.