കോട്ടയം ഓർക്കിഡ് റെസിഡൻസി: മാധ്യമപ്രവർത്തകർക്കായി എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ സൗഹൃദ സംഗമം -5.00 കുറിച്ചി ദേശീയ ഹോമിയോപ്പതി മാനസികാരോഗ്യ ഗവേഷണ കേന്ദ്രം: സൗജന്യ യോഗ പരിശീലനം -രാവിലെ 8.00 മാങ്ങാനം യങ് മെൻസ് ക്ലബ് ഇൻഡോർ സ്റ്റേഡിയം: രണ്ടാമത് ഓൾ കേരള ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് -5.30 വൈദ്യുതി മുടങ്ങും കാഞ്ഞിരപ്പള്ളി: വൈദ്യുതി ലൈനില്‍ പണി നടക്കുന്നതിനാല്‍ വ്യാഴാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് ആറുവരെ മണ്ണാറക്കയം, കുരിശുങ്കല്‍, ഹൗസിങ് ബോര്‍ഡ് എന്നീ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. കോട്ടയം: സെൻട്രൽ സെക്ഷൻ പരിധിയിലെ ജില്ല ആശുപത്രി, പാർക്ക് ലെയ്ൻ, ചെല്ലിയൊഴുക്കം, ശാസ്ത്രി റോഡ്, കാരാപ്പുഴ, യൂനിയൻ ക്ലബ്, പാറക്കുളം, ശാസ്താംകാവ്, അമ്പലക്കടവ്, മാക്കിൽപാലം, 16ൽചിറ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.