നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്​റ്റിലിടിച്ചു

ഈരാറ്റുപേട്ട: മേലുകാവ് തോണിക്കല്ലിന് സമീപം നിയന്ത്രണംവിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മേലുകാവിൽനിന്ന് തൊടുപുഴയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.