ഹെൽപ് ഡെസ്ക് ആരംഭിച്ചു

ചങ്ങനാശ്ശേരി: താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റി ആഭിമുഖ്യത്തിൽ റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് വിവിധ സഹായങ്ങൾ നൽകുന്നതിനായി ചങ്ങനാശ്ശേരി താലൂക്ക് സൈപ്ല ഓഫിസിൽ ഹെൽപ് ഡെസ്ക് പ്രവർത്തനം ആരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ അഞ്ചുവരെ ഇതി​െൻറ സേവനം ലഭിക്കുന്നതാണെന്ന് ചങ്ങനാശ്ശേരി മുൻസിഫും ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാനും കൂടിയായ ഡോണി തോമസ് വർഗീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.