ഈരാറ്റുപേട്ട: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണസംഘം ഈരാറ്റുപേട്ടയിലും അന്വേഷണവും തിരച്ചിലും നടത്തി. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ സംഘമാണ് എത്തിയത്. എറണാകുളം പൊലീസും ഈരാറ്റുപേട്ട പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. കാമ്പസ് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് അബ്ദുല്‍ ഹാദിയുടെ വീട്ടില്‍ പലതവണ പൊലീസ് എത്തിയെങ്കിലുംവീട്ടില്‍ ഉണ്ടായിരുന്നില്ല. കോഴിക്കോട്ടാണ് അബ്ദുല്‍ ഹാദി പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.