ജെ.എസ്.എസ് സില്‍വര്‍ ജൂബിലി ആഘോഷം

ആലപ്പുഴ: ജെ.എസ്.എസ് (രാജൻ ബാബു) വിഭാഗം സംഘടിപ്പിക്കുന്ന മാര്‍ച്ച് 20ന് ആലപ്പുഴയില്‍ നടക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ആര്‍. പൊന്നപ്പന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഐശ്വര്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയിൽ ഗൗരിയമ്മ അടക്കമുള്ള ജെ.എസ്.എസ് സ്ഥാപക നേതാക്കളില്‍ ഭൂരിഭാഗം പേരും പങ്കെടുക്കും. വാർത്തസമ്മേളനത്തില്‍ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി. രാജു, കെ. റെജി, വി.കെ. അംബര്‍ഷന്‍, കെ. പീതാംബരന്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.