ജനവാസമേഖലയിൽ പുലിയിറങ്ങി

വടശേരിക്കര: . നാട്ടുകാർ ഭീതിയിൽ. വടശേരിക്കര- മുക്കുഴി റോഡിലെ സ​െൻറ് ആൻറണീസ് മർത്തോമ പള്ളി സെമിത്തേരിക്ക് സമീപമാണ് തിങ്കളാഴ്ച രാത്രി 10ഒാടെ പുലിയെ കണ്ടത്. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്ന പുളിച്ചിമാന്തടം സുരേഷാണ് റോഡിൽ പുലിയെ കണ്ടത്. രാത്രി ഏറെ വൈകിയും പ്രദേശവാസികൾ സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്. വനം വകുപ്പി​െൻറ ദ്രുതകർമസേനയെ വിവരം അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.