കെ.പി.സി.സി പ്രസിഡൻറ് സ്ഥാനം: ചർച്ചക്ക് എ.െഎ.സി.സിയുമായി ബന്ധമില്ല -ഹസൻ കോട്ടയം: ജനമോചനയാത്രക്കിടെ പുതിയ അധ്യക്ഷനെ തേടുെന്നന്ന ചർച്ചകൾക്ക് എ.െഎ.സി.സിയുമായി ബന്ധമില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. കോൺഗ്രസിെൻറ കാര്യത്തിൽ പല വാർത്തകളും പുറത്തുവരും. ആവശ്യക്കാർ പറഞ്ഞുകൊടുക്കുന്നതനുസരിച്ച് ചില മാധ്യമപ്രവർത്തകർ എഴുതുന്നതാണ്. അതിന് വാസ്തവവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.