തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം: തിരുവുത്സവം, അരങ്ങിൽ ഒാട്ടൻതുള്ളൽ -ഉച്ച. 1.00, വയലിൻ കച്ചേരി -വൈകു. 6.45, ഭരതനാട്യം -രാത്രി 8.00, മേജർ സെറ്റ് കഥകളി -രാത്രി 9.30 മുളപ്പുറം ടി.സി.എം.എം യു.പി സ്കൂൾ: ആംഗ്ലിക്കൻ ചർച്ച് ഹൈറേഞ്ച് ഭദ്രാസന യൂത്ത് ഫെേലാഷിപ് ക്യാമ്പ് സമാപനം -ഉച്ച. 1.00 തൊടുപുഴ മർച്ചൻറ്സ് ട്രസ്റ്റ് ഹാൾ: കെ.പി.എം.എസ് ജില്ല സമ്മേളനത്തോടനുബന്ധിച്ച് അംബേദ്കർ ജയന്തി ആഘോഷം -രാവിലെ 9.30, സെമിനാർ -വൈകു. 4.30 വെള്ളള്ള് ക്രിസ്തുരാജ് ദൈവാലയം: പൊതുമാമോദീസ, കുർബാന -രാവിലെ 9.30 വീട് തകർന്ന് മൂന്നുപേർക്ക് പരിക്ക് ചെറുതോണി: കനത്ത കാറ്റിലും മഴയിലും വീട് ഭാഗികമായി തകർന്ന് മൂന്നുപേർക്ക് പരിക്ക്. ഇടുക്കി ഡാം ടോപ്പിൽ താഴത്തുവീട്ടിൽ ബാബുവിെൻറ മക്കളായ നിമ്മി (17), നിത്യ (15) എന്നിവർക്കാണ് പരിക്കേറ്റത്. മുറിയിലുണ്ടായിരുന്ന ഇവരുടെ തലയിലേക്ക് മേൽക്കൂര തകർന്നുവീഴുകയായിരുന്നു. അയൽവാസി പുളിക്കമാലിൽ ഫിലോമിനക്ക് (65) ഫാൻ വീണും പരിക്കേറ്റു. ഇടുക്കി നാരകക്കാനം മേഖലയിൽ വൻ നാശമാണ് മഴ വിതച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.