ട്രോ​ഫി​ക​ള്‍ അ​ണി​ഞ്ഞൊ​രു​ങ്ങി​യ​ത്​ മേ​ത്ത​ന്‍സ് ഗ​ലേ​റി​യ​യി​ല്‍

ഈരാറ്റുപേട്ട: പാലായില്‍ നടക്കുന്ന സംസ്ഥാന കായിക മേളയുടെ ട്രോഫികള്‍ നിർമിച്ചത് ഈരാറ്റുപേട്ട മേത്തന്‍സ് ഗലേറിയയില്‍. രണ്ടു മാസത്തിലേറെ സമയമെടുത്താണ് കായിക പ്രതിഭകള്‍ക്കായുള്ള ട്രോഫികള്‍ തയ്യാറാക്കിയത്. വിദഗ്ധരായ ഡല്‍ഹി സ്വദേശികളാണ് ട്രോഫികള്‍ അണിയിച്ചൊരുക്കിയത്. പടം : aby folder സംസ്ഥാന കായിക മേള വിജയികളെ കാത്തിരിക്കുന്ന വിവിധ ട്രോഫികൾ സ്റ്റേഡിയത്തിലെത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.